ഹൂസ്റ്റൺ: ഫുട്ബോൾ സ്റ്റേഡിയത്തിന്റെയത്ര വലിപ്പമുള്ള ഉൽക്ക 24ന് ഭൂമിക്കു സമീപത്തുകൂടെ കടന്നുപോകും. ‘2008 ഗോ 20’ എന്നു പേരുള്ള ഉൽക്ക സെ ക്കൻഡിൽ എട്ടു കിലോമീറ്റർ വേഗത്തിൽ ഭൂമിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഉൽക്കയ്ക്കു മുന്നിലെത്തുന്ന എന്തും തരിപ്പണമാകുമെന്നു നാസ പറഞ്ഞു.
നേരെ വന്നേക്കരുത്..! എന്തും തരിപ്പണമാക്കും ഉൽക്ക വരുന്നു; അതിവേഗത്തിൽ ഭൂമിയ്ക്കരികിലേക്ക്
