കണ്ണൂർ: യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ പോലീസിനെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതികൾക്ക് രക്ഷപ്പെടാൻ പോലീസ് വഴിയൊരുക്കുകയാണ് ചെയ്തത്. പോലീസിനകത്ത് ചാരപ്പണി നടന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Related posts
റിയൽ എസ്റ്റേറ്റ് ഉടമയുടെ കൊലപാതകം; തെളിവെടുപ്പിനിടയിൽ പ്രതി ഓടിരക്ഷപ്പെട്ടു; സ്വത്ത് തട്ടിയെടുക്കാൻ രണ്ടാം ഭാര്യ ചെയ്ത ആസൂത്രണം
ഇരിട്ടി: ഹൈദരാബാദ് സ്വദേശിയായ റിയൽഎസ്റ്റേറ്റ് ഉടമ രമേഷ്കുമാറിനെ കൊന്നശേഷം കുടകിലെ സുണ്ടികുപ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ കാപ്പിത്തോട്ടത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ച...റാഗിംഗ്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്ലാസിൽ കയറി മർദിച്ചു; സ്കൂളിൽ ഷൂ ധരിച്ച് വരരുതെന്ന് പറഞ്ഞായിരുന്നു മർദനം
ചക്കരക്കൽ: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ കൂട്ടംചേർന്നു മർദിച്ചതായി പരാതി. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി...അശ്വനികുമാർ വധം: മൂന്നാം പ്രതി മർസൂക്ക് കുറ്റക്കാരൻ; ശിക്ഷ 14 ന് വിധിക്കും; 13 പ്രതികളെ വെറുതെ വിട്ടു
തലശേരി: ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ഇരിട്ടി പ്രഗതി കോളജ് അധ്യാപകനുമായിരുന്നമീത്തലെ പുന്നാട്ടെ അശ്വനി കുമാറിനെ(27) ബസിനുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ...