ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം വി​പു​ല​മാ​യി ആ​ച​രി​ക്കാ​ൻ കെ​പി​സി​സി; അ​​​നു​​​സ്മ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം 18ന് ​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി​​​യു​​​ടെ ഒ​​​ന്നാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കം വി​​​പു​​​ല​​​മാ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളോ​​​ടെ കെ​​​പി​​​സി​​​സി ആ​​​ച​​​രി​​​ക്കു​​​മെ​​​ന്ന് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​യു. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​റി​​​യി​​​ച്ചു.

അ​​​നു​​​സ്മ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം 18ന് ​​​കോ​​​ട്ട​​​യം ഡി​​​സി​​​സി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മാ​​​മ്മ​​​ൻ മാ​​​പ്പി​​​ള്ള ഹാ​​​ളി​​​ൽ ന​​​ട​​​ക്കും.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന യോ​​​ഗം എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​റ്റു ഡി​​​സി​​​സി​​​ക​​​ളു​​​ടെ​​​യും ബ്ലോ​​​ക്ക്, മ​​​ണ്ഡ​​​ലം, ബൂ​​​ത്ത് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ന്നേദി​​​വ​​​സം പു​​​ഷ്പാ​​​ർ​​​ച്ച​​​ന, ര​​​ക്ത​​​ദാ​​​ന ക്യാ​​​ന്പ്, പൊ​​​തു​​​സ​​​മ്മേ​​​ള​​​നം എ​​​ന്നി​​​വ​​​ സം​​​ഘ​​​ടി​​​പ്പി​​​ക്കും

Related posts

Leave a Comment