കൊച്ചി: ഡിസിസി പുനഃസംഘടനയില്‍ അതൃപ്തിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ ഡിസിസി പ്രസി ഡന്റു മാരും തനിക്ക് വേണ്ടപ്പെട്ടവരാണ്. പുനഃസംഘടന സംബന്ധിച്ച അഭിപ്രായം ഹൈക്കമാന്‍ഡിനെ അറിയിക് കുമെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു. സോളാര്‍ കമ്മീഷനില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.സംഘടനാ തെരഞ്ഞെടുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആ പ്രശ്‌നം മാത്രമേ ഇപ്പോള്‍ ഉള്ളൂവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സോളാര്‍ കമ്മീഷനില്‍ ഉമ്മന്‍ ചാണ്ടി ഹാജരായി.
ഡിസിസി പുനഃസംഘടനയില്‍ അതൃപ്തിയില്ല; എല്ലാ പ്രസിഡന്റുമാരും തനിക്ക് വേണ്ടപ്പെട്ടവരെന്ന ഉമ്മന്‍ ചാണ്ടി
