
താലൂക്ക് പ്രസിഡന്റ് ് അബ്ദുസലീം മൗലവി അധ്യത വഹിച്ചു.ജനറൽ സെക്രട്ടറി ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റാ മൗലവി എംഎൽഎ മാരായ എം. വിൻസെന്റ്്, കെ. ആൻസലൻ, എ. കുറ്റിച്ചൽ ഹസൻബസരി മൗലവി, കല്ലന്പലം അർഷദ് അൽഖാസ്മി, പനിപ്ര ഇബ്റാഹീം ബാഖവി, വി. എം. ഫത്തഹുദീൻ റഷാദി, ലിയാഖത്ത് അലിഖാൻ, വലിയപള്ളി ജമാഅത്ത് പ്രസിഡന്റ് എം.എ. ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.