ആലപ്പാട്ടെ ഖ​ന​ന മേ​ഖ​ല​യി​ലെ പ്ര​ശ്നം ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​ൻ സർക്കാർ തയാറാകണമെന്ന് ഉമ്മൻചാണ്ടി

കൊല്ലം: ആലപ്പാട് ഖ​ന​ന മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി.ക​രു​നാ​ഗ​പ്പ​ള്ളി: ആ​ല​പ്പാ​ട്ടെ ജ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ അ​വ​രു​മാ​യി നേ​രി​ട്ട് ച​ർ​ച്ച​യ്ക്ക് സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​റി​യ​ഴീ​ക്ക​ലി​ൽ സേ​വ് ആ​ല​പ്പാ​ട് ന​ട​ത്തു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​ൽ ഐ​ക്യ​ദാ​ർ​ഡു​മാ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി എ​ത്തി​യ​ത്.​ഐ ആ​ർ ഇ ​ന​ട​ത്തു​ന്ന​ത് ശാ​സ്ത്രീ​യ ഖ​ന​ന മ​ല്ല ഇ​തു യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കു​വാ​ൻ ക​ഴി​യി​ല്ല ഒ​രു ഭൂ​പ്ര​ദേ​ശം ഇ​ല്ലാ​താ​ക്കി പാ​രി​സ്ഥി​തി​ക സം​തു​ല​നം ത​ന്നെ മാ​റ്റി​മ​റി​ക്കു​ന്ന സീ ​വാ​ഷിം​ഗ് സo ​പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും അ​ദ്ദേ​ഹ​ത്തോ​ട​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Related posts