തിരുവനന്തപുരം: ബാർകോഴക്കേസിൽ ഇല്ലാത്ത ആരോപണങ്ങളുടെ പേരിൽ നടത്തിയ സമരങ്ങൾക്ക് സിപിഎം ജനങ്ങളോട് മാപ്പുപറയണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാണികുറ്റക്കാരനല്ലെന്ന യുഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞു. അദ്ദേഹം യുഡിഎഫിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹം. യുഡിഎഫിൽ തുടരുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം…! മാണികുറ്റക്കാരനല്ലെന്ന യുഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞു; സിപിഎം ജനങ്ങളോട് മാപ്പുപറയണമെന്ന് ഉമ്മൻ ചാണ്ടി
