കർണാടകയിലെ സംഭവങ്ങൾ രാജ്യത്തിനാകെ അപമാനമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലേറിയത് രാജ്യത്തിനാകെ അപമാനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Related posts