മൂന്നാം നാൾ അങ്കിൾ’ വ്യാജൻ ഇന്‍റർനെറ്റിൽ; തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് വ്യാജപതിപ്പ്

കോട്ടയം: മമ്മൂട്ടിയുടെ പുതിയ ചിത്രം അങ്കിളിന്‍റെ വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ. റിലീസായി മൂന്നാം ദിവസമാണ് ചിത്രം ഇന്‍റർനെറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടത്.

ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ ഗിരീഷ് ദാമോദരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.

 

Related posts