ദേ​ശീ​യ അ​ണ്ട​ർ-23 ട്വ​ന്‍റി-20 ; കേ​ര​ള​ത്തെ ന​ജ്‌​ല ന​യി​ക്കും

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ അ​ണ്ട​ർ-23 ട്വ​ന്‍റി-20 ട്രോ​ഫി​ക്കു​ള്ള കേ​ര​ള വ​നി​താ ടീ​മി​നെ ഓ​ൾ​റൗ​ണ്ട​ർ സി.​എം.​സി. ന​ജ്‌​ല ന​യി​ക്കും. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന സീ​നി​യ​ർ വ​നി​താ ഏ​ക​ദി​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ന​ജ്‌​ല മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു.

റു​മേ​ലി ധാ​ർ ആ​ണ് മു​ഖ്യ​പ​രി​ശീ​ല​ക. ലീ​ഗ് ഘ​ട്ട​ത്തി​ൽ ഗ്രൂ​പ്പ് എ ​യി​ലാ​ണ് കേ​ര​ളം. അ​ഞ്ചി​ന് മ​ധ്യ​പ്ര​ദേ​ശി​നെ​തി​രേ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മ​ത്സ​രം.

ടീം: ​സി.​എം.​സി. ന​ജ്‌​ല, അ​ന​ന്യ കെ. ​പ്ര​ദീ​പ്, എം.​പി. വൈ​ഷ്ണ, പി. ​അ​ഖി​ല, സൂ​ര്യ സു​കു​മാ​ർ, നി​ത്യ ലൂ​ർ​ദ്, പ​വി​ത്ര ആ​ർ. നാ​യ​ർ, ഭ​ദ്ര പ​ര​മേ​ശ്വ​ര​ൻ, സ്റ്റെ​ഫി സ്റ്റാ​ൻ​ലി, എം. ​അ​ബി​ന, ടി.​പി. അ​ജ​ന്യ, എം.​പി. അ​ലീ​ന, അ​ലീ​ന ഷി​ബു, എ​സ്. ശ്രു​തി, എ.​കെ. ഐ​ശ്വ​ര്യ, ദി​യ ഗി​രീ​ഷ്, മാ​ള​വി​ക സാ​ബു. അ​സി​സ്റ്റ​ന്‍റ് കോ​ച്ച്: ഷ​ബി​ൻ പാ​ഷ.

Related posts

Leave a Comment