രാ​ഷ്‌​ട്രീ​യം ഒ​രു മോ​ശ​പ്പെ​ട്ട കാ​ര്യ​മ​ല്ല; ഉ​ണ്ണി മു​കു​ന്ദ​ൻ

രാ​ജ്യ​ത്തി​ന് വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ അ​വ​സ​രം കി​ട്ടി​യാ​ല്‍ എ​ന്തി​നു വേ​ണ്ടെ​ന്നു​വ​യ്ക്ക​ണം. രാ​ഷ്‌​ട്രീ​യം ഒ​രു മോ​ശ​പ്പെ​ട്ട കാ​ര്യ​മ​ല്ല. രാ​ജ്യ​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു സേ​വ​ന​മാ​ണ്. വ്യ​ത്യ​സ്ത രാ​ഷ്‌​ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ന​ല്ല​താ​ണ്.

ത​മി​ഴ്നാ​ട്ടി​ലെ അ​ണ്ണാ​മ​ലൈ, അ​ദ്ദേ​ഹ​ത്തോ​ട് ബ​ഹു​മാ​ന​മാ​ണ്. ഐ​പി​എ​സു​കാ​ര​നാ​യ അ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ലി​റ​ങ്ങി. അ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ള​ല്ലേ രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ട​ത്.

ചെ​റു​പ്പ​ത്തി​ല്‍ അ​ട​ല്‍ ബി​ഹാ​രി വാ​ജ്പേ​യി​യെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​യി​രു​ന്നു. അ​ദ്ദേ​ഹം ഒ​രു ക​വി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ ക​വി​യെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഞാ​ൻ ആ​ദ്യം അ​റി​ഞ്ഞ​ത്. പി​ന്നീ​ടാ​ണ് രാ​ഷ്‌​ട്രീ​യ​ക്കാ​ര​നാ​ണെ​ന്ന് അ​റി​യു​ന്ന​ത്. ഞാ​ൻ പാ​ർ​ല​മെ​ന്‍റ് സെ​ഷ​ൻ​സ് കേ​ട്ട​ത് പു​ള്ളി​യു​ടെ കാ​ല​ത്താ​ണ്.

പ്ര​മോ​ദ് മ​ഹാ​ജ​നെ എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ ഷാ​ഫി പ​റ​മ്പി​ലി​നെ എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​ൻ ഉ​ദ്ദേ​ശ​മി​ല്ല. ഇ​പ്പോ​ള്‍ ന​ന്നാ​യി ചെ​യ്യു​ന്ന​ത് സി​നി​മ​യാ​ണ്. കു​ട്ടി​ക​ള്‍​ക്ക് രാ​ഷ്‌​ട്രീ​യ ബോ​ധം ഉ​ണ്ടാ​യി​രി​ക്ക​ണം.
-ഉ​ണ്ണി മു​കു​ന്ദ​ൻ

Related posts

Leave a Comment