ഈ കോവിഡ് 19 കാലം വ്യക്തിപരമായി എന്നെ ശരിക്കും സഹായിച്ചിട്ടുണ്ട് . എന്റെ കാഴ്ചപ്പാടുകളെ മാറ്റിയിട്ടുണ്ട്.
എന്റെ ആത്മവിശ്വാസം കൂടുകയും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറുകയും ചെയ്തു.
നാളെ എന്ത് സംഭവിക്കും എന്ന് ആലോചിച്ച് പേടിച്ച് ജീവിക്കാന്‍ എനിക്ക് കഴിയില്ല. നമുക്ക് ചുറ്റും ഒരുപാട് മോശപ്പെട്ട കാര്യങ്ങള്‍ നടക്കുന്നു.
അതൊക്കെ നമ്മള് വാര്‍ത്തകളിലൂടെ അറിയുന്നു. പക്ഷെ നാളെ എന്ത് സംഭവിക്കും എന്ന് ആലോചിച്ച് പേടിച്ച് ഇന്ന് ജീവിക്കാതിരിക്കാന്‍ കഴിയില്ലല്ലോ.
എന്താണ് സംഭവിക്കുന്നത് എന്ന വസ്തുത അംഗീകരിച്ചാല്‍ തീരുന്ന പ്രശ്നം മാത്രമേയുള്ളൂ.
-ഉണ്ണി മുകുന്ദന്