ജിം ട്രെയിനർക്ക് കിടിലൻ ഓണ സമ്മനം നൽകി നടൻ ഉണ്ണി മുകുന്ദൻ. 1.42 ലക്ഷം രൂപ വിലവരുന്ന യമഹയുടെ ആർ 15 ബൈക്കാണ് താരം തന്റെ പ്രിയ സുഹൃത്തും ജിം ട്രെയിനറുമായ ജോണ്സണ് നൽകിയത്.
സോഷ്യൽമീഡിയയിൽ കൂടിയാണ് താരം ഇതിനെക്കുറിച്ച് അറിയിച്ചത്. ഉണ്ണിമുകുന്ദനെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.