തൊടുപുഴ: നടൻ ഉണ്ണി മുകുന്ദനെതിരേ യുവതി നൽകിയ കേസിൽ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴിനു വാദം കേൾക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റ് 23ന് ഇടപ്പിള്ളിയിലുള്ള ഉണ്ണി മുകുന്ദന്റെ വാടകവീട്ടിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഓസ്ട്രേലിയയിൽ താമസിക്കുന്ന മലയാളി യുവതി എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് നൽകിയത്.
വാടകവീട്ടിൽവെച്ച് ഉണ്ണിമുകുന്ദൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്; ഏഴിനു കോടതി വാദം കേൾക്കും
