തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ രാജ്മോഹന്‍ ഉണ്ണിത്താനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസിന് അപമാനമുണ്ടാക്കുന്ന ഉണ്ണിത്താനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് പോസ്റ്റര്‍. ഉണ്ണിത്താനുമായി ബന്ധപ്പെട്ട മഞ്ചേരിയിലെ വിവാദങ്ങളുടെ ചിത്രങ്ങളും പോസ്റ്ററില്‍ അച്ചടിച്ചിട്ടുണ്ട്.
എല്ലാം പോസ്റ്ററിലുണ്ട്..! തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ ഉണ്ണിത്താനെതിരേ പോസ്റ്ററുകള്‍
