എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു പ്രണയ സീനുകളില്‍ അഭിനയിക്കുക എന്നത്. അസിസ്റ്റന്റ് ഡയറക്ടേഴ്സ് പറഞ്ഞ് തരും, തല താഴ്ത്തി ഒന്ന് ചിരിച്ച് നില്‍ക്കണം എന്ന്. ഇതാണ് നാണം എന്ന്… എന്റെ ഏത് സിനിമയെടുത്ത് നോക്കിയാലും കാണാം ഇത്.
എനിക്ക് അത്രയെ അറിയുമായിരുന്നുള്ളൂ. എനിക്ക് പൊതുവെ പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല. എല്ലാ സംവിധായകര്‍ക്കും ഇതറിയാം. വെങ്കലം സിനിമ കണ്ടാല്‍ അത് കൂടുതല്‍ വ്യക്തമാകും.
-ഉര്‍വശി