ജീവിതത്തെ ബാധിക്കുന്ന സിനിമയിലെ ഗുണവും ദോഷവും തുറന്ന് പറഞ്ഞ് ഉർവശി


എ​നി​ക്ക് എ​ല്ലാ കാ​ല​ഘ​ട്ട​ത്തി​ലും പേ​ഴ്‌​സ​ണ​ൽ ലൈ​ഫ് മി​സ് ചെ​യ്യു​ന്ന​താ​യി തോ​ന്നി​യി​ട്ടു​ണ്ട്. എ​ന്‍റെ ചേ​ച്ചി​യു​ടെ ക​ല്യാ​ണ​ത്തി​നൊ​ക്കെ മു​ഹൂ​ർ​ത്ത​ത്തി​ന് തൊ​ട്ടു മു​ൻ​പാ​ണ് ഞാ​ൻ മ​ണ്ഡ​പ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

അ​തെ​ന്താ​ണ് കാ​ര്യ​മെ​ന്ന് വെ​ച്ചാ​ൽ അ​ന്ന് അ​ങ്ങ​നെ​യേ പ​റ്റു​ക​യു​ള്ളു. ഒ​രു ദി​വ​സം മൂ​ന്ന് പ​ട​വും നാ​ലു പ​ട​വും ഒ​ക്കെ​യാ​ണ് ചെ​യ്തി​രു​ന്ന​ത്. അ​തി​ലൊ​ന്നും എ​നി​ക്ക് വി​ഷ​മം ഒ​ന്നു​മി​ല്ല.

ഇ​പ്പോ​ൾ മാ​റി. കു​ഞ്ഞി​ന് അ​വ​ധി​യു​ള്ള ദി​വ​സം അ​ന്ന് ന​മ്മ​ൾ പോ​കി​ല്ലെ​ന്ന് തീ​രു​മാ​നി​ക്കും. സി​നി​മ​യ്ക്ക് അ​ങ്ങ​നെ​യൊ​രു ഗു​ണം കൂ​ടി​യു​ണ്ട്.

ഈ ​സ​മ​യ​ത്ത് ചെ​യ്യേ​ണ്ട എ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം കൂ​ടി ന​മുക്കു​ണ്ട്. അ​ല്ലാ​തൊ​രു ജോ​ലി​യി​ൽ പോ​യാ​ൽ അ​ങ്ങ​നെ പ​റ്റ​ത്തി​ല്ല​ല്ലോ. -ഉ​ർ​വ​ശി

Related posts

Leave a Comment