സംവിധായകന് പറയുന്നതുപോലെ അഭിനയിക്കുന്നു. അതായിരുന്നു എന്റെ ജോലി.
അല്ലാതെ നായകനെ നമ്മളായിട്ട് തിരഞ്ഞെടുത്ത് കാമറയുടെ മുന്നില്‍ കൊണ്ട് വന്ന് പ്രണയിക്കാനൊന്നും നിര്‍മാതാവ് കാശ് മുടക്കില്ല. അതിന് വേറെ പോയി പ്രണയിക്കേണ്ടി വരും.
പക്ഷേ ജയറാമിനൊപ്പം കുറേ നല്ല തമാശനിറഞ്ഞ സിനിമകള്‍ എനിക്ക് ചെയ്യാന്‍ പറ്റി. അത്തരത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തത് ജയറാമിനൊപ്പമാണ്. – ഉർവശി