ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ലോക രണ്ടാം നന്പർ താരമായ സ്പെയിനിന്റെ റാഫേൽ നദാൽ സെമിയിൽ. ക്വാർട്ടറിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ അർജന്റീന താരം ഡീഗോ ഷ്വാർട്ട്സ്മാനെ കീഴടക്കിയാണ് നദാൽ സെമിയിൽ ഇടംപിടിച്ചത്. സ്കോർ: 6-4, 7-5, 6-2.
യുഎസ് ഓപ്പണ്‍; റാഫേൽ നദാൽ സെമിയിൽ
