ക​ഴി​ഞ്ഞ ര​ണ്ട​ര വ​ര്‍​ഷ​മാ​യി ഞാ​ന്‍ എ​വി​ടേ​യ്ക്കും പോ​യി​ട്ടി​ല്ല ! മ​ക​ന്‍ ജീ​വി​ക്കു​ന്ന​ത് ഡ​യാ​ലി​സി​സി​ലൂ​ടെ…​ദുഃ​ഖ​ങ്ങ​ള്‍ തു​റ​ന്നു​പ​റ​ഞ്ഞ് ഉ​ഷ ഉ​തു​പ്പ്…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​യി​ക​യാ​ണ് ഉ​തു​പ്പ്. ഇ​പ്പോ​ള്‍ ത​ന്റെ സ്വ​കാ​ര്യ​ജീ​വി​ത​ത്തി​ലെ ദുഃ​ഖ​ങ്ങ​ള്‍ താ​രം തു​റ​ന്നു പ​റ​യു​മ്പോ​ള്‍ ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​ളു​ക​ള്‍ അ​ക്കാ​ര്യം ശ്ര​വി​ച്ച​ത്.

ജ​ഗ​ദീ​ഷ് അ​വ​താ​ര​ക​നാ​യെ​ത്തു​ന്ന ‘പ​ണം ത​രും പ​ടം’ വേ​ദി​യി​ല്‍ അ​തി​ഥി​യാ​യി എ​ത്ത​യ​താ​യി​രു​ന്നു മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ദീ​ദി.

കോ​വി​ഡ് വ്യാ​പി​ച്ച​തോ​ടെ ദീ​ര്‍​ഘ​കാ​ല​മാ​യി വീ​ട്ടി​ല്‍ അ​ട​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും നീ​ണ്ട ര​ണ്ട​ര വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നും അ​ത് പ​ണം ത​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വേ​ണ്ടി​യാ​ണെ​ന്ന​തി​ല്‍ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഉ​ഷ ഉ​തു​പ്പ് വേ​ദി​യി​ല്‍ പ​റ​ഞ്ഞു.

എ​ല്ലാ​വ​രേ​യും പോ​ലെ ത​ന്നെ ത​ന്റെ ജീ​വി​ത​ത്തേ​യും കോ​വി​ഡ് ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചെ​ന്നും ദീ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഉ​ഷ ഉ​തു​പ്പി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ക​ഴി​ഞ്ഞ ര​ണ്ട​ര വ​ര്‍​ഷ​മാ​യി ഞാ​ന്‍ എ​വി​ടേ​യ്ക്കും പോ​യി​ട്ടി​ല്ല. കോ​വി​ഡ് വ​ന്ന​തോ​ടെ ജീ​വി​തം കൊ​ല്‍​ക്ക​ത്ത​യി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു.

എ​നി​ക്ക് എ​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലും കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​ക്കാ​ല​മ​ത്ര​യും മ​ക​ള്‍ അ​ഞ്ജ​ലി​യെ​യും മ​രു​മ​ക​നെ​യും പേ​ര​ക്കു​ട്ടി​ക​ളെ​യും പി​രി​ഞ്ഞി​രി​ക്കേ​ണ്ടി വ​ന്നു.

എ​ന്റെ ഭ​ര്‍​ത്താ​വ് ദീ​ര്‍​ഘ​കാ​ല​മാ​യി കേ​ര​ള​ത്തി​ല്‍ ആ​യി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് അ​ദ്ദേ​ഹം കൊ​ല്‍​ക്ക​ത്ത​യി​ലേ​യ്ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

അ​ദ്ദേ​ഹ​ത്തി​ന്റെ അ​മ്മ കോ​ട്ട​യ​ത്തെ കു​ടും​ബ​വീ​ട്ടി​ല്‍ ഉ​ണ്ട്. അ​മ്മ​യെ കാ​ണ​ണ​മെ​ന്ന് എ​നി​ക്ക് ഒ​രു​പാ​ട് ആ​ഗ്ര​ഹ​മു​ണ്ട്.

കേ​ര​ള​ത്തി​ലേ​യ്ക്കു​ള്ള ഈ ​വ​ര​വി​ലൂ​ടെ എ​നി​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​നു​ള്ള അ​വ​സ​രം കൂ​ടി കി​ട്ടു​ക​യാ​ണ്. അ​തി​ല്‍ ഒ​രു​പാ​ട് സ​ന്തോ​ഷം.

എ​ന്റെ മ​ക​ന്‍ സ​ണ്ണി എ​നി​ക്കൊ​പ്പം കൊ​ല്‍​ക്ക​ത്ത​യി​ല്‍ ത​ന്നെ​യാ​ണ് താ​മ​സം. അ​വ​ന്‍ വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ല്‍ ആ​ണ്.

വൃ​ക്ക മാ​റ്റി​വ​യ്ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് പ​രാ​ജ​യ​പ്പെ​ട്ടു. ഇ​പ്പോ​ള്‍ ഡ​യാ​ലി​സി​സി​ലൂ​ടെ​യാ​ണ് ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്.

ജീ​വി​ത​ദുഃ​ഖ​ങ്ങ​ളും കോ​വി​ഡ് ഏ​ല്‍​പ്പി​ച്ച വി​ഷ​മ​ത​ക​ളും മ​റി​ക​ട​ക്കാ​ന്‍ എ​ന്നെ സ​ഹാ​യി​ക്കു​ന്ന​ത് സം​ഗീ​ത​മാ​ണ്. സം​ഗീ​തം മാ​ത്ര​മാ​ണ് ഏ​ക ആ​ശ്വാ​സം… ഉ​ഷ ഉ​തു​പ്പ് പ​റ​ഞ്ഞു.

Related posts

Leave a Comment