കളിക്കളത്തിൽ ഖ്വാ​​ജ ആ ​​ഷൂ ധ​​രി​​ക്കി​​ല്ല; കാരണം ഇങ്ങനെ…

പെ​​ർ​​ത്ത്: ഇ​​സ്ര​​യേ​​ൽ-​​പ​​ല​​സ്തീൻ പ്ര​​ശ്ന​​ത്തി​​ൽ പ​​ല​​സ്തീ​​ന് പി​​ന്തു​​ണ​​യ​​റി​​യി​​ച്ച് ’എ​​ല്ലാ ജീ​​വ​​നും തു​​ല്യ​​മാ​​ണ്’ എ​​ന്നെ​​ഴു​​തി​​യ ഷൂ ​​ധ​​രി​​ച്ച് ക​​ള​​ത്തി​​ലെ​​ത്താ​​നു​​ള്ള ഉ​​സ്മാ​​ൻ ഖ്വാ​​ജ​​യു​​ടെ നീ​​ക്കം വി​​ഫ​​ല​​മാ​​യി.

ഇ​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റി​​ലാ​​യി​​രു​​ന്നു ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ​​ർ ഉ​​സ്മാ​​ൻ ഖ്വാ​​ജ പ്ര​​ത്യേ​​ക സ​​ന്ദേ​​ശം ആ​​ലേ​​ഖ​​നം ചെ​​യ്ത ഷൂ ​​അ​​ണി​​യാ​​നി​​രു​​ന്ന​​ത്.

ഐ​​സി​​സി നി​​യ​​മ​​പ്ര​​കാ​​രം ക​​ളി​​ക്കാ​​ർ വ്യ​​ക്തി​​പ​​ര​​മാ​​യ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ ക​​ള​​ത്തി​​ൽ പ്ര​​തി​​നി​​ധാ​​നം ചെ​​യ്യ​​രു​​ത് എ​​ന്നു​​ണ്ട്. ഇ​​ക്കാ​​ര​​ണ​​ത്താ​​ലാ​​ണ് പ്ര​​ത്യേ​​ക ഷൂ ​​ധ​​രി​​ക്കു​​ന്ന​​തി​​ൽ​​നി​​ന്ന് ഖ്വാ​​ജ പി​​ൻ​​വാ​​ങ്ങി​​യ​​ത്.


ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ന​​ത്തി​​ൽ ഖ്വാ​​ജ ധ​​രി​​ച്ച പ്ര​​ത്യേ​​ക സ​​ന്ദേ​​ശ​​മു​​ള്ള ഷൂ ​​പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ഓ​​സീ​​സ് ക്യാ​​പ്റ്റ​​ൻ പാ​​റ്റ് ക​​മ്മി​​ൻ​​സും അ​​റി​​യി​​ച്ചു. ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ൽ എ​​ത്തു​​ന്ന ആ​​ദ്യ മു​​സ്‌ലിം ​​മ​​ത​​വി​​ശ്വാ​​സി​​യാ​​ണ് ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ​​റാ​​യ ഖ്വാ​​ജ.

Related posts

Leave a Comment