യു​റേ​നി​യം സം​പു​ഷ്ടീ​ക​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ഉ​ത്ത​ര​കൊ​റി​യ

പ്യോ​ഗ്യാം​ഗ്: ഉ​ത്ത​ര​കൊ​റി​യ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് കിം​ഗ് ജോം​ഗ് ഉ​ൻ യു​റേ​നി​യം സ​ന്പു​ഷ്ടീ​ക​ര​ണ കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്. സ​ന്പൂ​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം ഉ​പ​യോ​ഗി​ച്ചാ​ണ് അ​ണു​ബോം​ബ് നി​ർ​മി​ക്കു​ന്ന​ത്. ഇ​ത്ത​രം ഫാ​ക്ട​റി​യു​ടെ ചി​ത്രം ആ​ദ്യ​മാ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ പു​റ​ത്തു​വി​ടു​ന്ന​ത്.

കിം ​ജോം​ഗ് ഉ​ൻ ഉ​ത്പാ​ദ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന​തും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കു​ന്ന​തു​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ കിം ​നി​ർ​ദേ​ശി​ച്ചു​വെ​ന്നാ​ണ് ഉ​ത്ത​ര​കൊ​റി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ അ​റി​യി​ച്ച​ത്. ഏ​തു ഫാ​ക്‌​ട​റി​യാ​ണ് ഇ​തെ​ന്ന​കാ​ര്യം ഉ​ത്ത​ര​കൊ​റി​യ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.


ആ​ണ​വ ഇ​ന്ധ​ന ഉ​ത്പാ​ദ​നം കൂ​ട്ടാ​നു​ള്ള ഉ​ത്ത​ര​കൊ​റി​യ​ൻ തീ​രു​മാ​ന​ത്തെ അ​പ​ല​പി​ക്കു​ന്ന​താ​യി ദ​ക്ഷി​ണ​കൊ​റി​യ പ്ര​തി​ക​രി​ച്ചു. ഉ​ത്ത​ര​കൊ​റി​യ​യു​ടെ ആ​ണ​വ​പ​ദ്ധ​തി​ക​ൾ യു​എ​ൻ ഉ​പ​രോ​ധ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment