നമ്മള് എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മള് തന്നെയാണ്. പക്ഷെ സ്ത്രീകള്‍ എന്ത് ധിരിച്ചാലും, എന്ത് പറഞ്ഞാലും അതിന്റെ പേരില്‍ വിലയിരുത്തപ്പെടുന്നു.
എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നമ്മള് തുറന്ന് പറയുന്നിടത്താണ് മാറ്റം ഉണ്ടാവുന്നത്. ഒരു കലാകാരി എന്ന നിലയില്‍ മറ്റുള്ളവരോട് ഇത്തരം കാര്യങ്ങളെ പറ്റി സംസാരിക്കുകയാണ് വേണ്ടത്.
അത് വിവാദമായാലും ഭാവിയില്‍ അതൊരു മാറ്റത്തിന് കാരണമാകും. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്.
-ഉത്തര ശരത്ത്