
കൊല്ലം: തന്‍റെ മകൻ തെറ്റ് ചെയ്തിട്ടില്ലെന്നും പോലീസ് മർദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും സൂരജിന്‍റെ മാതാവ് രേണുക മാധ്യ മങ്ങളോട് പറഞ്ഞു.
അഞ്ചലിൽ ഭാര്യയെ പാന്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ
പിടിയിലായ ഭർത്താവ് സൂരജിനെ ഉത്രയുടെ വീട്ടിൽ തെളിവെടു പ്പിനെ എത്തിച്ചതിനെതുടർന്ന് പ്രതികരിക്കുകയായിരുന്നു മാതാവ്. അവന് ലോലമനസാണെന്നും കുറ്റകൃത്യം ചെയ്യാൻ