‘ബു​ള്‍​ഡോ​സ​ര്‍’ ന​ട​പ​ടി തു​ട​രും: ഉ​ത്ത​ര്‍​പ്ര​ദേ​ശ് മ​ന്ത്രി

ല​ക്നൗ: ക്രി​മി​ന​ല്‍ കേ​സ് പ്ര​തി​ക​ളു​ടെ വീ​ടു​ക​ള്‍ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കു​ന്ന ന​ട​പ​ടി തു​ട​രു​മെ​ന്നു ബി​ജെ​പി നേ​താ​വും ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഊ​ര്‍​ജ മ​ന്ത്രി​യു​മാ​യ എ.​കെ. ശ​ര്‍​മ. ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് കു​റ്റ​ക്കാ​രു​ടെ വീ​ടു​ക​ള്‍ പൊ​ളി​ച്ചു നീ​ക്കു​ന്ന​ത് മി​ക​ച്ച ന​ട​പ​ടി​യാ​ണ്.

സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ ഭ​ര​ണ​കാ​ല​ത്ത് ത​ള​ച്ചു​വ​ള​ര്‍​ന്ന ഗു​ണ്ട​ക​ള്‍​ക്കും മാ​ഫി​യ​ക​ള്‍​ക്കു​മെ​തി​രാ​യാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വേ ശ​ര്‍​മ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​ണ് ഇ​ദ്ദേ​ഹം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ള്‍​ഡോ​സ​ര്‍ രാ​ജി​നെ​തി​രേ സു​പ്രീം​കോ​ട​തി രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഒ​രാ​ള്‍ പ്ര​തി​യോ കു​റ്റ​വാ​ളി​യോ ആ​ണെ​ന്ന കാ​ര​ണ​ത്താ​ല്‍ അ​യാ​ളു​ടെ വീ​ട് പൊ​ളി​ച്ചു​ക​ള​യു​ന്ന​തെ​ങ്ങ​നെ​യെ​ന്നു സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ചോ​ദി​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു​ശേ​ഷം ബു​ള്‍​ഡോ​സ​ര്‍ രാ​ജി​നെ പി​ന്തു​ണ​യ്ക്കു​ള്ള പ്ര​തി​ക​ര​ണം മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment