വ​​​ള​​​രെ ശ്ര​​​ദ്ധ​​​യോ​​​ടെ കൈ​​​കാ​​​ര്യം ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ൽ…! വാക്‌സിന്‍ ഇടവേള നീട്ടുന്നത് ജനിതകമാറ്റം വന്ന വൈറസ്ബാധ വർധിപ്പിക്കും; ഡോ. ​​​ആ​​​ന്‍റ​​​ണി ഫൗ​​​ചി പറയുന്നത് ഇങ്ങനെ…

ല​​​ണ്ട​​​ൻ: വാ​​​ക്‌​​​സി​​​ന്‍ ഡോ​​​സു​​​ക​​​ള്‍ക്കി​​​ട​​​യി​​​ലെ ഇ​​​ട​​​വേ​​​ള​​​ക​​​ള്‍ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത് ജ​​​നി​​​ത​​​ക​​​മാ​​​റ്റം സം​​​ഭ​​​വി​​​ച്ച കോ​​​വി​​​ഡ് ബാ​​​ധ​​​യ്ക്ക് ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ മെ​​​ഡി​​​ക്ക​​​ല്‍ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ഡോ. ​​​ആ​​​ന്‍റ​​​ണി ഫൗ​​​ചി.

എ​​​ന്‍ഡി​​​ടി​​​വി​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് ഫൗ​​​ചി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​സം കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ കോ​​​വി​​​ഡ് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ട​​​വേ​​​ള വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.

വാ​​​ക്‌​​​സി​​​നു​​​ക​​​ളു​​​ടെ ഡോ​​​സു​​​ക​​​ള്‍ ത​​​മ്മി​​​ലു​​​ള്ള അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള ഫൈ​​​സ​​​റി​​​ന് മൂ​​​ന്ന് ആ​​​ഴ്ച​​​യും മോ​​​ഡേ​​​ണ​​​യ്ക്ക് നാ​​​ല് ആ​​​ഴ്ച​​​യു​​​മാ​​​ണ്. ഇ​​​ട​​​വേ​​​ള​​​ക​​​ള്‍ വ​​​ർ​​​ധി​​​പ്പിച്ചാ​​​ലു​​​ള്ള പ്ര​​​ശ്‌​​​നം ആ​​​ളു​​​ക​​​ൾ വ​​​ക​​​ഭേ​​​ദ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ര​​​യാ​​​കും എ​​​ന്ന​​​താ​​ണ്.

യു​​​കെ​​​യി​​​ല്‍, അ​​​വ​​​ര്‍ ആ ​​​ഇ​​​ട​​​വേ​​​ള നീ​​​ട്ടി​​​യ​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടു. ആ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ ആ​​​ളു​​​ക​​​ൾ​​​ക്ക് വ​​​ക​​​ഭേ​​​ദം ബാ​​​ധി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ലാ​​​ണ്. അ​​​തി​​​നാ​​​ൽ ഷെ​​​ഡ്യൂ​​​ളി​​​ല്‍ തു​​​ട​​​രാ​​​നാ​​​ണു ഞ​​​ങ്ങ​​​ൾ ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​ത്- ഡോ.​​​ഫൗ​​​ചി പ​​​റ​​​ഞ്ഞു.

കോ​​​വി​​​ഷീ​​​ല്‍ഡ് വാ​​​ക്സി​​​ൻ ഡോ​​​സു​​​ക​​​ള്‍ ത​​​മ്മി​​​ലു​​​ള്ള അ​​​ന്ത​​​രം 12-16 ആ​​​ഴ്ച​​​യാ​​​യി സ​​​ര്‍ക്കാ​​​ര്‍ നീ​​​ട്ടി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ – ആ​​​റ് മു​​​ത​​​ൽ എ​​​ട്ടു​​​വ​​​രെ ആ​​​ഴ്ച​​​ക​​​ളാ​​​യി​​​രു​​​ന്നു ആ​​​ദ്യം നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

മൂ​​​ന്ന് മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഇ​​​ത് ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് കോ​​​വി​​​ഷീ​​​ല്‍ഡ് ഡോ​​​സേ​​​ജ് ഇ​​​ട​​​വേ​​​ള​​​ക​​​ള്‍ വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. മാ​​​ര്‍ച്ചി​​​ല്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഈ ​​​വി​​​ട​​​വ് 28 ദി​​​വ​​​സ​​​ത്തി​​​ല്‍ നി​​​ന്ന് ആ​​​റ് – എ​​​ട്ട് ആ​​​ഴ്ച​​​യാ​​​യി വ​​​ര്‍ധി​​​പ്പി​​​ക്കാ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ച്ചു.

വാ​​​ക്സി​​​ന് ക​​​ടു​​​ത്ത ക്ഷാ​​​മം ഉ​​​ണ്ടാ​​​യ​​​തി​​​നാ​​​ലാ​​​ണ് മാ​​​റ്റ​​​ങ്ങ​​​ള്‍ വേ​​​ണ്ടി​​​വ​​​ന്ന​​​ത് കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ള്‍ക്ക് ഒ​​​രു ഡോ​​​സ് എ​​​ങ്കി​​​ലും ന​​​ല്‍കു​​​ന്ന​​​തി​​​ന് സ​​​ര്‍ക്കാ​​​ര്‍ ഇ​​​പ്പോ​​​ൾ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

ഇ​​​ത് വ​​​ലി​​​യ ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള രാ​​​ജ്യ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ഗു​​​ണം​​​ചെ​​​യ്യു​​​മെ​​​ങ്കി​​​ലും വ​​​ള​​​രെ ശ്ര​​​ദ്ധ​​​യോ​​​ടെ കൈ​​​കാ​​​ര്യം ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ൽ അ​​​പ​​​ക​​​ടം വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തു​​​മെ​​​ന്നും ഡോ. ​​​ഫൗ​​​ചി പ​​​റ​​​ഞ്ഞു.

Related posts

Leave a Comment