പാ​ര്‍​ട്ടി അം​ഗ​ത്തെ ബ​ലാ​ത്സം​ഗം ചെയ്ത മു​ൻ സി​പി​എം നേ​താ​ക്ക​ൾ പി​ടി​യി​ൽ; കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മ​മു​ണ്ടാ​യാ​ല്‍  പ്രക്ഷോഭം ആരംഭിക്കുമെന്ന് കോൺഗ്രസ്

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ല്‍ പാ​ര്‍​ട്ടി അം​ഗ​ത്തെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. മു​ൻ സി​പി​എം നേ​താ​ക്ക​ളാ​യ പി.​പി ബാ​ബു​രാ​ജ്, ടി.​പി ലി​ജീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​രി​മ്പ​ന​പ്പാ​ല​ത്തു​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

യു​വ​തി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ര​ണ്ടു​പേ​രെ​യും പാ​ര്‍​ട്ടി പു​റ​ത്താ​ക്കി​യി​രു​ന്നു.

പ​രാ​തി​ക്കാ​രി​ക്കു പൂ​ര്‍​ണ​പി​ന്തു​ണ ന​ല്‍​കു​മെ​ന്ന് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മ​മു​ണ്ടാ​യാ​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.

Related posts

Leave a Comment