വ​ട​ക​ര​യി​ല്‍ ട്രാ​വ​ല​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രു മ​ര​ണം; 11 പേ​ര്‍​ക്ക് പ​രി​ക്ക്; മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി​നി സാ​ലി; മൂ​ന്നു പേ​രു​ടെ നി​ല ഗു​രു​ത​രം


വ​ട​ക​ര (കോ​ഴി​ക്കോ​ട്): മ​ട​പ്പ​ള്ളി കോ​ള​ജ് ബ​സ് സ്റ്റോ​പ്പി​ന​ടു​ത്ത് ട്രാ​വ​ല​ര്‍ വാ​ന്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു. 11 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു.
ഇ​വ​രി​ല്‍ മൂ​ന്നു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കോ​ട്ട​യം പാ​ല സ്വ​ദേ​ശി​യാ​യ സാ​ലി​യാ​ണ് (60) മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. പാ​ലാ​യി​ല്‍ നി​ന്ന് കാ​സ​ര്‍​ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ടി​ലെ മ​ര​ണ​വീ​ട്ടി​ലേ​ക്കു പു​റ​പ്പെ​ട്ട 12 പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

നി​യ​ന്ത്ര​ണം വി​ട്ട് വാ​ന്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ വ​ട​ക​ര അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ ര​ണ്ടു വാ​ഹ​ന​ത്തി​ലും 108 ആം​ബു​ല​ന്‍​സി​ലു​മാ​യി വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പാ​ര്‍​കോ ഹോ​സ്പി​റ്റ​ലി​ലും എ​ത്തി​ച്ചു. ഇ​വ​രി​ല്‍

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ അ​ഞ്ചു പേ​രി​ല്‍ ഒ​രാ​ളാ​ണ് മ​രി​ച്ച​ത്. പാ​ലാ, പാ​മ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​റു പേ​രാ​ണ് പാ​ര്‍​കോ ഹോ​സ്പി​റ്റ​ലി​ല്‍ ക​ഴി​യു​ന്ന​ത്.

Related posts

Leave a Comment