വ​ടി​വേ​ലു മ​ട​ങ്ങി​യെ​ത്തു​ന്ന

vadivelu

നീ​ണ്ട നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഹാ​സ്യ​ന​ട​ൻ വ​ടി​വേ​ലു ത​മി​ഴ് സി​നി​മാ ലോ​ക​ത്തേ​ക്ക് തി​രി​കെ​യെ​ത്തു​ക​യാ​ണ്. കോ​മ​ഡി​ താരമായി ഏ​റെ തി​ള​ങ്ങി​നി​ന്ന വ​ടി​വേ​ലു​വി​ന് രാ​ഷ്ട്രീ​യ​മാ​യ ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ അ​വ​സ​ര​ങ്ങ​ൾ കു​റ​യു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ യെ ​പി​ന്തു​ണ​ച്ച വ​ടി​വേ​ലു ജ​യ​ല​ളി​ത​യു​ടെ അ​പ്രീ​തി​ക്ക് ഇ​ര​യാ​യി​രു​ന്നു.

വി​ജ​യ് നാ​യ​ക​നാ​കു​ന്ന ആ​റ്റ്‌ലി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വ​ടി​വേ​ലു തി​രി​ച്ചെ​ത്തു​ന്ന​ത്. സാ​മ​ന്ത, കാ​ജ​ൽ അ​ഗ​ർ​വാ​ൾ, നി​ത്യാ മേ​നോ​ൻ, എ​സ് ജെ ​സൂ​ര്യ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു. വി​ജ​യ് 61 എ​ന്ന താ​ൽ​ക്കാ​ലി​ക പേ​രി​ലാ​ണ് ചി​ത്രം അ​റി​യ​പ്പെ​ടു​ന്ന​ത്. നേ​ര​ത്തെ വി​ജ​യ് നാ​യ​ക​നാ​യ തെ​രി​യി​ലും വ​ടി​വേ​ലു​വി​നെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നെ​ങ്കി​ലും ന​ട​ക്കാ​തെ പോ​കു​ക​യാ​യി​രു​ന്നു.

Related posts