വൈക്കം: ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം ഇന്നു നടക്കും. മിമിക്രി കലാകാരനും ഇന്റീരിയൽ ഡെക്കറേഷൻ കരാറുകാരനുമായ പാലാ പുലിയന്നൂർ കൊച്ച്ഒഴുകയിൽ എൻ. അനൂപാണ് വരൻ. വൈക്കം മഹാദേവക്ഷേത്രത്തിൽ രാവിലെ 10.30നും 11.30 നും ഇടയ്ക്കുള്ള മൂഹൂർത്തത്തിലാണ് വിവാഹം.
വൈക്കം വിജയലക്ഷ്മിയുടെ വിവാഹം ഇന്ന്; വൈക്കം മഹാദേവക്ഷേത്രത്തിൽ രാവിലെ 10.30നും 11.30 നും ഇടയ്ക്കുള്ള മൂഹൂർത്തത്തിലാണ് വിവാഹം
