കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന്റേതടക്കം എല്ലാവരുടെയും വോട്ട് വേണമെന്ന് എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വൻ. മാണി വിഭാത്തിന്റെ വോട്ട് വേണ്ടെന്ന് സിപിഐ പറഞ്ഞിട്ടില്ല. മുന്നണി പ്രവേശം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും വൈക്കം വിശ്വൻ പറഞ്ഞു.
മാണിയോട് അയിത്തമില്ല, ചെങ്ങന്നൂരിൽ എല്ലാവരുടെയും വോട്ട് വേണമെന്ന് വൈക്കം വിശ്വൻ
