വിളിക്കൂ…. ഞങ്ങള്‍ എത്തിക്കാം! വൈക്കത്ത്‌ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ ​കോ​മേ​ഴ്സി​ന്‍റെ സാ​ധ്യ​ത​ക​ളു​മാ​യി ജെ​സി​ഐ

വൈ​ക്കം: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ ​കോ​മേ​ഴ്സി​ന്‍റെ സാ​ധ്യ​ത​ക​ളു​മാ​യി ജെ​സി​ഐ. ജെ​സി​ഐ വൈ​ക്കം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യാ​പാ​രി വ്യ​വസാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി​ട്ടാ​ണ് ഓ​ണ്‍​ലൈ​ൻ പ​ർ​ച്ചൈ​സിം​ഗ് പ്ലാ​റ്റ്ഫോം ഒ​രു​ക്കു​ന്ന​ത്.

www.grab.in എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി​യോ 8137946672, 9496320663 എ​ന്നി മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ വ​ഴി​യോ ഓ​ർ​ഡ​ർ ന​ൽ​കാ​മെ​ന്ന് ജെ​സി​ഐ വൈ​ക്കം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രൂ​പേ​ഷ് ആ​ർ. മേ​നോ​ൻ, വൈ​സ്പ്ര​സി​ഡ​ന്‍റ് മാ​ത്യു കോ​ടാ​ലി​ച്ചി​റ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് കെ. ​ശി​വ​ദാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. റെ​ജി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment