നീ​തി കി​ട്ടു​വ​രെ തെ​രു​വി​ൽ സ​മ​രം ചെ​യ്യും; വാ​ള​യാ​ർ കേ​സ്; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മെ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ


പാ​ല​ക്കാ​ട്: വാ​ള​യാ​ർ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മെ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ. സ​ർ​ക്കാ​രി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും നീ​തി കി​ട്ടു​വ​രെ തെ​രു​വി​ൽ സ​മ​രം ചെ​യ്യു​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​ർ പ​റ​ഞ്ഞ വാ​ക്ക് ഇ​തു​വ​രെ പാ​ലി​ച്ചി​ട്ടി​ല്ല. സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു. പൊ​ലീ​സി​നും പ്രോ​സി​ക്യൂ​സി​ഷ​നും വീ​ഴ്ച്ച പ​റ്റി. പ്രോ​സി​ക്യൂ​ഷ​ൻ കേ​സ് വാ​യി​ച്ച് കേ​ൾ​പ്പി​ച്ചി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ കൂ​ട്ടി​ച്ചേ​ർ​ത്തു.

വാ​ള​യാ​ർ പീ​ഡ​ന കേ​സി​ൽ പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഇ​ന്ന​ലെ റ​ദ്ദാ​ക്കി​യി​രു​ന്നു. കേ​സി​ൽ പു​ന​ർ വി​ചാ​ര​ണ ന​ട​ത്താ​ൻ നി​ർ​ദ്ദേ​ശി​ച്ച കോ​ട​തി തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​മെ​ങ്കി​ൽ വി​ചാ​ര​ണ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സ​ർ​ക്കാ​റി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി.

Related posts

Leave a Comment