നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി: ട്രാ​ക്കും ഹീ​റ്റ്സു​മാ​യി;ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് 3ന് ​

ആ​ല​പ്പു​ഴ: 67-ാമ​ത് നെ​ഹ്റു ട്രോ​ഫി ജ​ലോ​ൽ​സ​വ​ത്തി​നു​ള്ള വ​ള​ള​ങ്ങ​ളു​ടെ ട്രാ​ക്കും ഹീ​റ്റ്സും നി​ശ്ച​യി​ച്ചു. ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ട്രാ​ക്കും ഹീ​റ്റ്സും മൂ​ന്നി​ന് നി​ശ്ച​യി​ക്കും. ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ലെ പ്ര​ഥ​മ​മ​ൽ​സ​ര​മാ​ണ് ഇ​ക്കു​റി പു​ന്ന​മ​ട​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ഇ​വി​ടെ സ​മ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യ ഒ​ന്പ​തു സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​രാ​ണ് ലീ​ഗി​ലെ മ​റ്റു മ​ൽ​സ​ര​ങ്ങി​ലേ​ക്ക് സീ​ഡു ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഇ​ക്കു​റി 80 വ​ള്ള​ങ്ങ​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 24 ചു​ണ്ട​ൻ, ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡ് നാ​ലെ​ണ്ണം, ബി ​ഗ്രേ​ഡ് 16 എ​ണ്ണം, സി ​ഗ്രേ​ഡ് 10 എ​ണ്ണം, വെ​പ്പ് എ ​ഗ്രേ​ഡ് 10 എ​ണ്ണം ബി ​ഗ്രേ​ഡ് ആ​റെ​ണ്ണം, നാ​ല് ചു​രു​ള​ൻ വ​ള്ളം, തെ​ക്ക​നോ​ടി​യി​ൽ ത​റ, കെ​ട്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മൂ​ന്നു വീ​ത​വും വ​ള്ള​വും മ​ൽ​സ​ര​ത്തി​ൽ അ​ണി​നി​ര​ക്കും.

ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡി​ൽ നാ​ലു​വ​ള്ള​ങ്ങ​ളാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്. ഇ​വ ഉ​ച്ച​യ്ക്കു​ശേ​ഷം നേ​രി​ട്ട് ഫൈ​ന​ലി​ൽ മാ​റ്റു​ര​യ്ക്കും. മൂ​ന്നു​തൈ​ക്ക​ൽ, തു​രു​ത്തി​ത്ത​റ, പ​ട​ക്കു​തി​ര, ഡാ​യി നം.1 ​എ​ന്നി​വ ആ​ദ്യ നാ​ലു ട്രാ​ക്കു​ക​ളി​ൽ അ​ണി​നി​ര​ക്കും. 16 വ​ള്ള​മു​ള്ള ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡി​ന്‍റെ ഹീ​റ്റ്സു​ക​ൾ രാ​വി​ലെ​യും ഫൈ​ന​ൽ ഉ​ച്ച​യ്ക്കു ശേ​ഷ​വും ന​ട​ത്തും. നാ​ലു ഹീ​റ്റ്സു​ക​ളി​ലും ഒ​ന്നാ​മ​തെ​ത്തു​ന്ന​വ​രാ​ണ് ഫൈ​ന​ൽ തു​ഴ​യു​ക.

രാ​വി​ലെ ഹീ​റ്റ്സി​ൽ മ​ൽ​സ​രി​ക്കു​ന്ന വ​ള്ള​ങ്ങ​ളു​ടെ പേ​ര് ആ​ദ്യ നാ​ലു​ട്രാ​ക്കു​ക​ൾ: ഒ​ന്നാം ഹീ​റ്റ്സ് ഹ​നു​മാ​ൻ ഒ​ന്ന്, ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ, പൊ​ഞ്ഞ​ന​ത്ത​മ്മ, താ​ണി​യ​ൻ, ര​ണ്ടാം ഹീ​റ്റ്സ് തു​രു​ത്തി​പ്പു​റം, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഒ​ന്ന്, ശ്രീ​വ​ന്നേ​രി​ഭ​ഗ​വ​തി, പു​ത്ത​ൻ​പ​റ​ന്പി​ൽ. മൂ​ന്നാം ഹീ​റ്റ്സ് സെ​ന്‍റ് ജോ​സ​ഫ്സ്, ശ​ര​വ​ണ​ൻ, വ​ലി​യ പ​ണ്ഡി​ത​ൻ, ഡാ​നി​യേ​ൽ. നാ​ലാം ഹീ​റ്റ്സ് കു​റു​പ്പു​പ​റ​ന്പ​ൻ, സെ​ന്‍റ് ആ​ന്‍റ​ണി, ഗോ​തു​രു​ത്ത് പു​ത്ര​ൻ, ശ്രീ​മു​ത്ത​പ്പ​ൻ. ഫൈ​ന​ൽ നാ​ലാം ഹീ​റ്റ്സി​ലെ ഒ​ന്നാ​മ​ൻ, ര​ണ്ടാം ഹീ​റ്റ്സി​ലെ ഒ​ന്നാ​മ​ൻ, മൂ​ന്നാം ഹീ​റ്റ്സി​ലെ ഒ​ന്നാ​മ​ൻ, ഒ​ന്നാം ഹീ​റ്റ്സി​ലെ ഒ​ന്നാ​മ​ൻ.

വെ​പ്പ് എ ​ഗ്രേ​ഡി​ൽ 10 വ​ള്ള​മാ​ണ് തു​ഴ​യു​ന്ന​ത്. ആ​ദ്യ ഹീ​റ്റ്സി​ൽ നാ​ലു വ​ള്ള​വും ര​ണ്ടും മൂ​ന്നും ഹീ​റ്റ്സി​ൽ മൂ​ന്നു വീ​തം വ​ള്ള​വും തു​ഴ​യും. ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​മെ​ടു​ത്ത് ഹീ​റ്റ്സ് ഫി​നി​ഷ് ചെ​യ്ത നാ​ലു വ​ള്ള​ങ്ങ​ൾ ഫൈ​ന​ലി​ൽ തു​ഴ​യെ​റി​യും. ഒ​ന്നാം ഹീ​റ്റ്സ് ആ​ദ്യ നാ​ലു ട്രാ​ക്കു​ക​ളി​ൽ മ​ണ​ലി, പ​ട്ടേ​രി​പു​ര​യ്ക്ക​ൽ, അ​ന്പ​ല​ക്ക​ട​വ​ൻ, ഷോ​ട്ട്പു​ളി​ക്ക​ക്ക​ളം.​ര​ണ്ടാം ഹീ​റ്റ്സ് ട്രാ​ക്ക് ഒ​ന്ന് ആ​ശ പു​ളി​ക്ക​ക്ക​ളം, മൂ​ന്ന് പു​ന്ന​ത്ര വെ​ങ്ങാ​ഴി, നാ​ല് കോ​ട്ട​പ്പ​റ​ന്പ​ൻ. മൂ​ന്നാം ഹീ​റ്റ്സ് ആ​ദ്യ​ട്രാ​ക്കി​ൽ വ​ള്ള​മി​ല്ല.

ര​ണ്ട്, മൂ​ന്ന്, നാ​ല് ട്രാ​ക്കു​ക​ളി​ൽ യ​ഥാ​ക്ര​മം ചെ​ത്തി​ക്കാ​ട​ൻ, പ​ഴ​ശി​രാ​ജ, ജ​യ്ഷോ​ട്ട്. ഫൈ​ന​ൽ ഏ​റ്റ​വും കു​റ​വും സ​മ​യ​മെ​ടു​ത്ത് ഹീ​റ്റ്സ് ഫി​നി​ഷ് ചെ​യ്ത വ​ള്ളം മൂ​ന്നാം ട്രാ​ക്കി​ലും സ​മ​യ​ത്തി​ൽ ര​ണ്ടാ​മ​ൻ നാ​ലാം ട്രാ​ക്കി​ലും സ​മ​യ​ത്തി​ൽ മൂ​ന്നാ​മൻ ഒ​ന്നാം ട്രാ​ക്കി​ലും സ​മ​യ​ത്തി​ൽ നാ​ലാ​മ​ൻ ര​ണ്ടാം​ട്രാ​ക്കി​ലും തു​ഴ​യെ​റി​യും.ചു​രു​ള​ൻ​വ​ള്ളം ആ​ദ്യ നാ​ലു ട്രാ​ക്കു​ക​ളി​ൽ യ​ഥാ​ക്ര​മം കോ​ടി​മാ​ത, വേ​ല​ങ്ങാ​ട​ൻ, റൂ​യി, വേ​ങ്ങ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ.

ഇ​രു​ട്ടു​കു​ത്തി സി ​ഗ്രേ​ഡ് ഒ​ന്നാം ഹീ​റ്റ്സ് ആ​ദ്യ അ​ഞ്ചു ട്രാ​ക്കി​ൽ യ​ഥാ​ക്ര​മം കാ​ശി​നാ​ഥ​ൻ, ശ്രീ​പാ​ർ​ഥ​സാ​ര​ഥി,ഗോ​തു​രു​ത്ത്, മ​യി​ൽ​വാ​ഹ​ന​ൻ, ജി​ബി ത​ട്ട​ക​ൻ, ര​ണ്ടാം ഹീ​റ്റ്സ് ചെ​റി​യ പ​ണ്ഡി​ത​ൻ, ജി.​എം.​എ​സ്., ഹ​നു​മാ​ൻ ര​ണ്ട്, ശ്രീ​മു​രു​ക​ൻ, ശ്രീ​ഭ​ദ്ര. ര​ണ്ടു ഹീ​റ്റ്സി​ലെ​യും ആ​ദ്യ​ര​ണ്ടു സ്ഥാ​ന​ക്കാ​ർ ഫൈ​ന​ലി​ൽ മ​ൽ​സ​രി​ക്കും. ര​ണ്ടാം ഹീ​റ്റ്സി​ലെ ഒ​ന്നാ​മ​ൻ ഒ​ന്നാം ട്രാ​ക്കി​ലും ര​ണ്ടാം ഹീ​റ്റ്സി​ലെ ര​ണ്ടാ​മ​ൻ ര​ണ്ടാം ട്രാ​ക്കി​ലും ഒ​ന്നാം ഹീ​റ്റ്സി​ലെ ഒ​ന്നാ​മ​ൻ മൂ​ന്നാം ട്രാ​ക്കി​ലും ഒ​ന്നാം ഹീ​റ്റ്സി​ലെ ര​ണ്ടാ​മ​ൻ നാ​ലാം ട്രാ​ക്കി​ലും മ​ൽ​സ​രി​ക്കും.

വെ​പ്പ് ബി ​ഗ്രേ​ഡ് ര​ണ്ടു ഹീ​റ്റ്സി​ലാ​യി മൂ​ന്നു വീ​തം വ​ള്ളം തു​ഴ​യും. ഒ​ന്നാം ഹീ​റ്റ്സ് ആ​ദ്യ മൂ​ന്നു ട്രാ​ക്കി​ൽ യ​ഥാ​ക്ര​മം വേ​ണു​ഗോ​പാ​ൽ, പു​ന്ന​ത്ര പു​ര​യ്ക്ക​ൽ, എ​ബ്ര​ഹാം മൂ​ന്നു​തൈ​ക്ക​ൽ. ര​ണ്ടാം ഹീ​റ്റ്സ് ട്രാ​ക്ക് ഒ​ന്ന്പി.​ജി.​ക​രി​പ്പു​ഴ, ട്രാ​ക്ക് മൂ​ന്ന് പ​ന​യ​ക​ഴി​പ്പ്, ട്രാ​ക്ക് നാ​ല് ചി​റ​മേ​ൽ​തോ​ട്ടു​ക​ട​വ​ൻ. ഫൈ​ന​ൽ ആ​ദ്യ​നാ​ലു ട്രാ​ക്കു​ക​ളി​ൽ യ​ഥാ​ക്ര​മം ഒ​ന്നാം ഹീ​റ്റ്സി​ലെ ര​ണ്ടാ​മ​ൻ, ര​ണ്ടാം ഹീ​റ്റ്സി​ലെ ഒ​ന്നാ​മ​ൻ, ഒ​ന്നാം ഹീ​റ്റ്സി​ലെ ഒ​ന്നാ​മ​ൻ, ര​ണ്ടാം ഹീ​റ്റ്സി​ലെ ര​ണ്ടാ​മ​ൻ.തെ​ക്ക​നോ​ടി ത​റ​വ​ള്ളം ആ​ദ്യ മൂ​ന്നു ട്രാ​ക്കി​ൽ യ​ഥാ​ക്ര​മം ദേ​വാ​സ്, കാ​ട്ടി​ൽ​തെ​ക്കേ​തി​ൽ, സാ​ര​ഥി. തെ​ക്ക​നോ​ടി കെ​ട്ടു​വ​ള്ളം കാ​ട്ടി​ൽ തെ​ക്ക്, ചെ​ല്ലി​ക്കാ​ട​ൻ, ക​ന്പ​നി

Related posts