ആ ​ഒ​രൊ​റ്റ കാ​ര​ണ​മാ​ണ് മും​ബൈയി​ൽ എ​ത്തി​ച്ച​ത്..! വാ​മി​ഖ പറയുന്നു…

എ​ന്നും ഞാ​ൻ പ്ര​ണ​യി​ക്കു​ന്ന​ത് സി​നി​മ​യെ​യാ​ണ്. ആ ​ഒ​രൊ​റ്റ കാ​ര​ണ​മാ​ണ് മും​ബൈയി​ൽ എ​ത്തി​ച്ച​ത്. ഒ​രു ദി​വ​സം രാ​വി​ലെ മും​ബൈയി​ൽ താ​മ​സി​ക്കാ​ൻ എ​ത്തു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക്കാ​ലം മു​ത​ൽ ന​ടി​യാ​വ​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ട ്. ഞാ​ൻ ഒ​രു ക​ലാ​കാ​രി​യാ​വു​മെ​ന്ന് അ​ച്ഛ​ന് ഉ​റ​പ്പു​ണ്ട ായി​രു​ന്നു. എ​ന്നാ​ൽ ഏ​തു മേ​ഖ​ല​യി​ലാ​യി​രി​ക്കും എ​ത്തു​ക എ​ന്ന​തു​മാ​ത്രം അ​റി​യി​ല്ലാ​യി​രു​ന്നു.

ബോ​ളി​വു​ഡ് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചാ​ണ് അ​ഭി​ന​യ ജീ​വി​തം തു​ട​ങ്ങു​ന്ന​ത്. അ​വി​ടെ നി​ന്ന​പ്പോ​ഴാ​ണ് എ​ല്ലാ ഭാ​ഷ​ക​ളി​ൽ​നി​ന്നും അ​വ​സ​രം ല​ഭി​ച്ച​ത്. ഒ​രു താ​ര​ത്തി​ന് വ​ള​രാ​ൻ അ​നു​യോ​ജ്യ​മാ​യ ന​ഗ​ര​മാ​ണ് മും​ബൈ.

-വാ​മി​ഖ

Related posts

Leave a Comment