വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് തി​ങ്ക​ൾ മു​ത​ൽ സ​മ​യ​മാ​റ്റം; തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ആ​ല​പ്പു​ഴ വ​ഴിയുള്ള മം​ഗ​ളൂ​രു​ സർവീസിനാണ് സമയമാറ്റം

കൊ​ല്ലം: തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ആ​ല​പ്പു​ഴ വ​ഴി മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് (20632) തി​ങ്ക​ൾ മു​ത​ൽ നേ​രി​യ രീ​തി​യി​ൽ സ​മ​യ​മാ​റ്റം. എ​തി​ർ​ദി​ശ​യി​ലെ സ​ർ​വീ​സി​ന്‍റെ സ​മ​യ ക്ര​മ​ത്തി​ൽ മാ​റ്റം ഇ​ല്ല.

എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ, തൃ​ശൂ​ർ, ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് സ​മ​യ​മാ​റ്റം ഉ​ള്ള​ത്.

എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ ഈ ​വ​ണ്ടി വൈ​കു​ന്നേ​രം 6.35 ന് ​എ​ത്തി 6.38-നാ​ണ് പു​റ​പ്പെ​ട്ടി​രു​ന്ന​ത്. തി​ങ്ക​ൾ മു​ത​ൽ 6.42 ന് ​എ​ത്തി 6.45 നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക.

തൃ​ശൂ​രി​ൽ രാ​ത്രി 7.56 ന് ​എ​ത്തി 7.58 നും ​ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​നി​ൽ 8.30 ന് ​എ​ത്തി 8.32 നും ​തി​രൂ​രി​ൽ 9-02 ന് ​എ​ത്തി 9.04 നും ​പു​റ​പ്പെ​ടും.
കോ​ഴി​ക്കോ​ട് 9.32 ന് ​എ​ത്തി 9.34 നും ​ക​ണ്ണൂ​രി​ൽ 10.36 ന് ​എ​ത്തി 10.38 നും ​കാ​സ​ർ​ഗോ​ഡ് 11.46 ന് ​എ​ത്തി 11.48 നും ​പു​റ​പ്പെ​ടും.

Related posts

Leave a Comment