ആവേ​ശ​മാ​കാം, നൃ​ത്ത​ച്ചു​വ​ടു​ക​ൾ വേ​ണ്ട… ഷാ​ഫി​യു​ടെ റോ​ഡ്‌ ഷോ​യി​ല്‍ വ​നി​താ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വി​ല​ക്ക്; ഓ​ഡി​യോ സ​ന്ദേ​ശ​ത്തി​ലെ പൂ​ർ​ണ്ണ​വി​വ​രം ഇ​ങ്ങ​നെ…

ക​ണ്ണൂ​ര്‍: ആ​വേ​ശ​തി​മി​ര്‍​പ്പി​ന് മ​ത​പ​ര​മാ​യ നി​യ​ന്ത്ര​ണം അ​നു​വ​ദി​ക്കു​ന്നി​ല്ല,  വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ഷേ​പം വ​രാ​തെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. മ​റ്റ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ വ​നി​ത​ക​ള്‍ കാ​ണി​ക്കു​ന്ന ആ​വേ​ശം ന​മു​ക്ക് പാ​ടി​ല്ല.

പാ​നൂ​രി​ല്‍ ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍​നി​ന്ന് വ​നി​താ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രെ വി​ല​ക്കി ലീ​ഗ് നേ​താ​വ്. കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ഹു​ല്‍ ഹ​മീ​ദി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

കൂ​ത്തു​പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി ഇ​ന്ന് പാ​നൂ​രി​ല്‍ ഷാ​ഫി പ​റ​മ്പി​ലി​ന് സ്വീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ല്‍ വ​നി​താ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​ക​ണ​മെ​ന്നും എ​ന്നാ​ല്‍, റോ​ഡ് ഷോ​യി​ലും പ്ര​ക​ട​ന​ത്തി​ലും പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് പു​റ​ത്തു​വ​ന്ന ഓ​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​ത്.

വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം പാ​നൂ​രി​ല്‍ വ​നി​താ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ നൃ​ത്തം ചെ​യ്ത് ആ​ഘോ​ഷി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ലീ​ഗ് നേ​താ​വി​ന്‍റെ വി​വാ​ദ ഓ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നി​രു​ന്നു.

Related posts

Leave a Comment