15-ാം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് വി​​​ജ​​​യി​​​ച്ചു​​​വ​​​ന്ന​​​ത് 11 വ​​​നി​​​ത​​​ക​​ൾ; ചരിത്രത്തിലെ വൻ ഭൂരിപക്ഷത്തിന് ഉടമയും വനിത തന്നെ;  11-ൽ 10 ​​​പേ​​​രും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​ൽ നി​​ന്ന്

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നേ​​​രി​​​ട്ടു​​​ള്ള പെ​​​ണ്‍​പോ​​​രാ​​​ട്ട​​​ത്തി​​​ൽ മി​​​ന്നും ജ​​​യം നേ​​​ടി​​​യ​​​വ​​​രാ​​​ണ് അ​​​രൂ​​​ർ, കാ​​​യം​​​കു​​​ളം മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് എ​​​ത്തി​​​യ​​​വ​​​ർ. ഇ​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 15-ാം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് വി​​​ജ​​​യി​​​ച്ചു​​​വ​​​ന്ന​​​ത് 11 വ​​​നി​​​ത​​​ക​​ൾ.

വ​​​നി​​​ത​​​ക​​​ൾ നേ​​​രി​​​ട്ടു ഏ​​​റ്റു​​​മു​​​ട്ടി​​​യ അ​​​രൂ​​​രി​​​ൽ സി​​​പി​​​എ​​​മ്മി​​​ന്‍റെ ദ​​​ലീ​​​മ​​​യും കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഷാ​​​നി​​​മോ​​​ളു​​മാ​​യി​​രു​​ന്നു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ. വി​​ജ​​യം ദ​​​ലീ​​​മ​​​യ്ക്കൊ​​പ്പം നി​​ന്നു. കാ​​​യം​​​കു​​​ള​​​ത്ത് സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ പ്ര​​​തി​​​ഭ​​​യ്ക്കെ​​തി​​രേ കോ​​​ണ്‍​ഗ്ര​​​സ് അ​​​രി​​​താ ബാ​​​ബു​​​വി​​​നെ രം​​​ഗ​​​ത്തി​​​റ​​​ക്കി​​​യെ​​ങ്കി​​ലും വി​​​ജ​​​യം പ്ര​​​തി​​​ഭ​ സ്വ​​​ന്ത​​മാ​​ക്കി.

ആ​​​കെ വി​​​ജ​​​യി​​​ച്ച 11-ൽ 10 ​​​പേ​​​ർ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​ൽ നി​​ന്നു​​ള്ള​​വ​​രാ​​ണ്. അ​​തേ​​സ​​മ​​യം, വ​​ട​​ക​​ര​​യി​​ൽ കെ.​​​കെ. ര​​​മ യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​യോ​​​ടെ വി​​​ജ​​​യി​​​ച്ചു. ഏ​​​റെ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ മ​​​ത്സ​​​ര​​മാ​​യി​​രു​​ന്നു ഇ​​ത്. ​

വ​​​നി​​​ത​​​ക​​​ളി​​​ൽ മ​​​ട്ട​​​ന്നൂ​​​രി​​​ൽ നി​​​ന്ന് വി​​​ജ​​​യി​​​ച്ചെ​​​ത്തി​​​യ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​യ്ക്കാ​​​ണ് ഏ​​​റ്റ​​​വും കൂ​​ടു​​ത​​ൽ ഭൂ​​​രി​​​പ​​​ക്ഷം.

വൈ​​​ക്ക​​​ത്തു നി​​​ന്നു ര​​​ണ്ടാം ത​​​വ​​​ണ​​​യും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പോ​​​രാ​​​ട്ട​​​ത്തി​​​നി​​​റ​​​ങ്ങി​​​യ സി.​​​കെ. ആ​​​ശ മി​​​ക​​​ച്ച ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ സ​​​ഭ​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​പ്പോ​​​ൾ ആ​​​റ​​​ന്മു​​​ള​​​യി​​​ൽ ര​​​ണ്ടാം അ​​​ങ്ക​​​ത്തി​​​ലും മി​​​ന്നും വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി വീ​​​ണാ ജോ​​​ർ​​​ജും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് വീ​​​ണ്ടു​​​മെ​​​ത്തി.

ആ​​​റ്റി​​​ങ്ങ​​​ലി​​​ൽ നി​​​ന്നും വി​​​ജ​​​യി​​​ച്ച ഒ.​​​എ​​​സ്. അം​​​ബി​​​ക, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​ഫ.​​​ആ​​​ർ.​​​ബി​​​ന്ദു, കോ​​​ങ്ങാ​​​ടു നി​​​ന്നു വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി​​​യ കെ.​​​ശാ​​​ന്താ​​​കു​​​മാ​​​രി, കൊ​​​യി​​​ലാ​​​ണ്ടി​​​യി​​​ൽ നി​​​ന്നു വി​​​ജ​​​യി​​​ച്ച കാ​​​ന​​​ത്തി​​​ൽ ജ​​​മീ​​​ല, ച​​​ട​​​യ​​​മം​​​ഗ​​​ല​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന ജെ.​​​ചി​​​ഞ്ചു​​​റാ​​​ണി എ​​​ന്നി​​​വ​​​ർ പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളാ​​ണ്.

ഇ​​​ത്ത​​​വ​​​ണ​​ത്തെ 11 വ​​​നി​​​ത​​​ക​​​ളെ​​ക്കൂ​​ടി കൂ​​ട്ടി​​യാ​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ വ​​​നി​​​ത​​​ക​​​ളു​​​ടെ എ​​​ണ്ണം 55 ആ​​​കും. നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വ​​​നി​​​ത​​​ക​​​ൾ വി​​​ജ​​​യി​​​ച്ച​​ത് 1996 ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലാ​​​ണ്. 13 വ​​​നി​​​ക​​​ളാ​​​ണ് അ​​ന്നു ​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്.

തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്

Related posts

Leave a Comment