മലയാള സിനിമ രംഗത്ത് നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വാർത്ത; പ്രമുഖ താരദമ്പതികൾക്കെതിരെ കേസ് കൊടുത്ത് തിരുവില്വാമ സ്വദേശി; പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ


പാ​ല​ക്കാ​ട്: സി​നി​മ നി​ർ​മാ​ണ​ത്തി​ന് പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ താ​ര​ദ​മ്പ​തി​ക​ളാ​യ ബാ​ബു​രാ​ജി​നും വാ​ണി വി​ശ്വ​നാ​ഥി​നു​മെ​തി​രെ കേ​സ്. വ​ഞ്ച​നാ കു​റ്റ​ത്തി​ന് ഒ​റ്റ​പ്പാ​ലം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി റി​യാ​സാ​ണ് പ​രാ​തി​ക്കാ​ര​ൻ. 3.14 കോ​ടി രൂ​പ ത​ന്‍റെ പ​ക്ക​ൽ നി​ന്നും വാ​ങ്ങി​യെ​ന്നാ​ണ് റി​യാ​സി​ന്‍റെ പ​രാ​തി.

2018ൽ ​പു​റ​ത്തി​റ​ങ്ങി​യ കൂ​ദാ​ശ എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​ണ് ഇ​വ​ർ ത​ന്‍റെ പ​ക്ക​ൽ നി​ന്നും പ​ണം വാ​ങ്ങി​യ​തെ​ന്ന് റി​യാ​സ് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

ഒ​റ്റ​പ്പാ​ല​ത്തെ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി 2017ൽ ​വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണു പ​ണം ന​ൽ​കി​യ​ത്. സി​നി​മ റി​ലീ​സാ​യ ശേ​ഷം പ​ണ​വും ലാ​ഭ വി​ഹി​ത​വും ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും ഇ​ത് പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.

ഇ​തോ​ടെ​യാ​ണ് റി​യാ​സ് പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ വ​ഞ്ച​നാ​ക്കു​റ്റം ചു​മ​ത്തി​യാ​ണു കേ​സെ​ന്നും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment