മാരി -2വിൽ വരലക്ഷ്മി വില്ലത്തിയായി എത്തുന്നു. ധനുഷിന്റെ വില്ലത്തിയായി വരലക്ഷ്മിയെത്തുന്പോൾ മികച്ച പ്രകടനം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.ചിത്രത്തിൽ വരലക്ഷ്മിക്കൊപ്പം വില്ലൻ വേഷത്തിലെത്തുന്നത് ടൊവിനോ തോമസാണ്.
ബാലാജി മോഹനാണ് മാരി 2വിന്റെ സംവിധായകൻ. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ചിത്രം മാർച്ചിൽ തിയറ്ററുകളിലെത്തും.