നടൻ പ്രഭാസിനെ കണ്ടാല്‍ താന്‍ ഐ ലവ് യൂ എന്ന് പറയുമെന്ന് നടി വരലക്ഷ്മി. താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താരത്തിന്റെ ഹൃദയം കീഴടക്കിയ നടന് ആരാണെന്ന ചോദ്യത്തിന് വരലക്ഷ്മി തെലുങ്ക് നടന് പ്രഭാസിന്റെ പേരാണ് പറഞ്ഞത്.
പ്രഭാസിനോട് ഐ ലവ് യു പറയും; വരലക്ഷ്മി പറയുന്നു…
