പ്രേ​മം ന​ടി​ച്ചു വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ; കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്

വ​ർ​ക്ക​ല : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല ശ്രീ​നി​വാ​സ​പു​രം എം​ജി കോ​ള​നി ന​ന്ദ​ന ഭ​വ​നി​ൽ ന​ന്ദു (21) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ചു വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വേ പ്ര​തി​യു​ടെ വീ​ടി​നു സ​മീ​പ​ത്തു നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ആ​റ്റി​ങ്ങ​ൽ എ​എ​സ്പി ആ​ദി​ത്യ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വ​ർ​ക്ക​ല എ​സ്ഐ പി.​വി. ര​മേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ക്ക​ല എ​സ്ഐ ജി. ​പ്രൈ​ജു, എ​സ്ഐ ശ​ശി​ധ​ര​ൻ, എ​എ​സ്ഐ സു​നി​ൽ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ഫാ​റൂ​ഖ്, ഹ​രീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts