![](https://www.rashtradeepika.com/library/uploads/2020/06/vaseem-jafar.jpg)
മുംബൈ: രഞ്ജി ഇതിഹാസവും ഇന്ത്യൻ മുൻ താരവുമായ വസീം ജാഫർ പരിശീലക വേഷം അണിയുന്നു. ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഒരു വർഷത്തേക്കാണ് ജാഫർ നിയമിതനായത്.
രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരമെന്ന റിക്കാർഡ് സ്വന്തമാക്കിയ ജാഫർ മാർച്ചിൽ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.