പ​ഞ്ചാ​ബി​ൽ ക്രി​ക്ക​റ്റ് വാ​തു​വ​യ്പ് സം​ഘം പി​ടി​യി​ൽ

ലു​ധി​യാ​ന: പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ൽ​നി​ന്നും ക്രി​ക്ക​റ്റ് വാ​തു​വ​യ്പ് സം​ഘം പി​ടി​യി​ൽ. അ​ച്ഛ​നും മ​ക​നും അ​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണ് പ​ഞ്ചാ​ബ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് ഒ​രു ല​ക്ഷം രൂ​പ​യും 13 മൊ​ബൈ​ൽ ഫോ​ണു​ക​ളും ഒ​രു ടാ​ബും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts