സ​രി​നെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം മ​ണ്ട​ത്ത​രം: പാ​ല​ക്കാ​ട്ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ഒ​രു റി​സ്‌​കും ഇ​ല്ല; പ​തി​നാ​യി​ര​ത്തി​ൽ കൂ​ടു​ത​ൽ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ജ​യി​ക്കും; വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സ​രി​നെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള എ​ൽ​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം മ​ണ്ട​ത്ത​ര​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. പാ​ല​ക്കാ​ട്ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ഒ​രു റി​സ്‌​കും ഇ​ല്ലെ​ന്നും പ​തി​നാ​യി​ര​ത്തി​ൽ കൂ​ടു​ത​ൽ വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്നാ​ൽ ബി​ജെ​പി ജ​യി​ക്കു​മെ​ന്ന മ​ന്ത്രി എം.​ബി രാ​ജേ​ഷി​ന്‍റെ പ്ര​സ്താ​വ​ന സി​പി​എം-​ബി​ജെ​പി ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദൂത​നാ​യി അ​ജി​ത് കു​മാ​ർ ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ടു​വെ​ന്ന കാ​ര്യം ആ​ദ്യം ഉ​ന്ന​യി​ച്ച​തും പൂ​രം ക​ല​ക്ക​ലും ഇ.​പി ജാ​വ​ഡേ​ക്ക​ർ കൂ​ടി​ക്കാ​ഴ്ച​യും ആ​ദ്യം പു​റ​ത്തു കൊ​ണ്ടു​വ​ന്ന​തും പ്ര​തി​പ​ക്ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment