പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് 75 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം

എ​റ​ണാ​കു​ളം: പു​റ​പ്പ​ള്ളി കാ​വ് ഭ​വ​തി ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി സ​തീ​ശ​ന് 75 കി​ലോ പ​ഞ്ച​സാ​ര കൊ​ണ്ട് തു​ലാ​ഭാ​രം. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നേ​ർ​ന്ന വ​ഴി​പാ​ടാ​ണ് ഇ​പ്പോ​ൾ ന​ട​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഗ്ര​ഹ​പ്ര​കാ​ര​മാ​ണ് തു​ലാ​ഭാ​ര​മെ​ന്ന് വി. ​ഡി സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

തു​ലാ​ഭാ​ര​ത്തി​ന് ശേ​ഷം ക്ഷേ​ത്രം ത​ന്ത്രി​യി​ല്‍ നി​ന്ന് പ്ര​സാ​ദം സ്വീ​ക​രി​ച്ചു. പൂ​ജാ ക​ര്‍​മ്മ​ങ്ങ​ള്‍​ക്കാ​യി ഒ​രു മ​ണി​ക്കൂ​ര്‍ സ​മ​യം ക്ഷേ​ത്ര​ത്തി​ല്‍ ചി​ല​വ​ഴി​ച്ച​ശേ​ഷം ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ക​ഴി​ച്ചാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്.

Related posts

Leave a Comment