സു​രേ​ഷ് ഗോ​പി​ക്കെ​തി​രാ​യ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ കേ​സ് തു​ട​രും;​ ഫ​ഹ​ദി​നും അ​മ​ല പോ​ളി​നും എ​തി​രാ​യ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ താ​ര​ങ്ങ​ളാ​യ ഫ​ഹ​ദി​നും അ​മ​ല പോ​ളി​നും എ​തി​രാ​യ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ കേ​സ് ക്രൈം​ബ്രാ​ഞ്ച് അ​വ​സാ​നി​പ്പി​ക്കു​ന്നു. പു​തു​ച്ചേ​രി സ​ർ​ക്കാ​രാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളെ​ടു​ക്കേ​ണ്ട​തെ​ന്നും കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യെ അ​റി​യി​ച്ചു.​രം.

അ​മ​ല പോ​ൾ വ്യാ​ജ മേ​ൽ‌​വി​ലാ​സ​ത്തി​ലാ​ണ് വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചു. അ​തേ​സ​മ​യം, ന​ട​നും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​ക്കെ​തി​രാ​യ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ കേ​സ് തു​ട​രു​മെ​ന്നാ​ണ് വി​വ​രം.

Related posts