ബ്ലാ​ക്കി​ൽ ഹോ​ട്ട് ബോ​ള്‍​ഡ് ലു​ക്കി​ല്‍ വേ​ദി​ക


തെ​ന്നി​ന്ത്യ​യി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന താ​രം വേ​ദി​ക​യ്ക്ക് മ​ല​യാ​ള​ത്തി​ലും ഒ​രു​പാ​ട് ആ​രാ​ധ​ക​രു​ണ്ട്. താ​ര​ത്തി​ന്‍റെ ക്യൂ​ട്ട് ലു​ക്കി​ന് നി​റ​ഞ്ഞ കൈ​യ​ടി​യാ​ണ് മ​ല​യാ​ള സി​നി​മാ​പ്രേ​ക്ഷ​ക​ര്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്.

മ​ല​യാ​ള​ത്തി​ൽ ദി​ലീ​പി​ന്‍റെ​യും കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ​യും പൃ​ഥ്വി​രാ​ജി​ന്‍റെ​യും നാ​യി​ക​യാ​യി തി​ള​ങ്ങി​യ താ​രം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ വേ​ദി​ക സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

വേ​ദി​ക ഫോ​ർ യു ​എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍​ക്ക് ഫി​യ​ർ പ്ര​മോ​ഷ​ൻ​സ് എ​ന്നാ​ണ് താ​രം ഹാ​ഷ്‌​ടാ​ഗ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ബ്ലാ​ക്കി​ൽ സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് താ​ര​ത്തെ ചി​ത്ര​ങ്ങ​ളി​ല്‍ കാ​ണു​ന്ന​ത്.

പ്ര​ണ​തി​വ​ർ​മ ഡി​സൈ​ൻ ചെ​യ്ത ക​റു​ത്ത ലൂ​സ് ഫി​റ്റ് പാ​ൻ​സും മോ​ഡേ​ണ്‍ ബ്ലൗ​സ് ഡ​ച്ച്‌ അ​പ്പു​മാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment