ആസിഫ് അലിയുടെ നായികയായി അഭിനയിച്ച കെട്ട്യോളാണ് എന്റെ മാലാഖ എന്ന ആദ്യ ചിത്രം തന്നെ വിജയിച്ചതിൽ അതിയായ സന്തോഷത്തിലാണ് വീണ നന്ദകുമാർ. സിനിമയുടെ വിജയവുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് ഏറെ കൈയടി നേടുന്നത്.
“ആസിഫ് അലി ഇപ്പോൾ ഇവിടെ ഇല്ല. സിനിമ ഹിറ്റായിരിക്കുന്നത് കൊണ്ട് ഭയങ്കര സ്നേഹം തോന്നുകയാണ് ആളോട്. സ്ക്രീനിൽ കണ്ട് കണ്ട് സ്നേഹം തോന്നുകയാണ്. അതുകൊണ്ട് ആസിഫ് അലിയോട് എനിക്ക് ചോദിക്കാനുള്ളത് വന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരുമോ എന്നാണ്’. വീണ പറഞ്ഞു.
നടൻ ഷെയ്ൻ നിഗവും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
No words to define this Lov ! Thankyou All..! ❤️ Spcl tnx to @iam_rjmike @redfmmalayalam ☺️