അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് തൊ​ഴി​ലി​ട​ത്തി​ല്‍ പ്ര​സ​വം; അ​മ്മ​യ്ക്കും കു​ഞ്ഞി​നും കൈ​ത്താ​ങ്ങാ​യി ആ​രോ​ഗ്യ വ​കു​പ്പ്; അ​ഭി​ന​ന്ദി​ച്ച് ആ​രോ​ഗ്യ മ​ന്ത്രി

പാ​ല​ക്കാ​ട്: അ​നു​പ്പൂ​രി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ അ​മ്മ​യ്ക്കും കു​ഞ്ഞി​നും കൈ​ത്താ​ങ്ങാ​യി ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍. നി​ല​വി​ൽ ചി​റ്റൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ അ​മ്മ​യും കു​ഞ്ഞും ചി​കി​ത്സ​യി​ലാ​ണ്.

ഇ​രു​വ​രു​ടേ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​സ​വ​ത്തി​ന് 20 ദി​വ​സം ബാ​ക്കി​യി​രി​ക്കെ നി​ൽ​ക്കെ ജോ​ലി സ്ഥ​ല​ത്ത് വ​ച്ചാ​ണ് യു​വ​തി കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ​ത്.

അ​വ​സ​രോ​ചി​ത​മാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​ൽ അ​മ്മ​യു​ടേ​യും കു​ഞ്ഞി​ന്‍റേ​യും ജീ​വ​ന്‍ ര​ക്ഷി​ച്ച ഒ​ഴ​ല​പ്പ​തി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ഭി​ന​ന്ദി​ച്ചു.​രാ​ജ്യ​ത്തെ ആ​ദ്യ ര​ണ്ട് ആ​ന്‍റി​ബ​യോ​ട്ടി​ക് സ്മാ​ര്‍​ട്ട് ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​ണ് ഒ​ഴ​ല​പ്പ​തി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം.

Related posts

Leave a Comment